തൃശൂര്‍: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചാവക്കാട് ഒറ്റതെങ്ങ് കിഴക്ക് കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെ മകന്‍ വിഷ്ണു(31)വാണ് മരിച്ചത്. എലിപ്പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്.
Malayalam News Portal