മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. സിവിൽ പൊലീസ് ഓഫീസർ ജിനേഷ് എം ആണ് മരിച്ചത്. ഇന്ന് വെകിട്ടായിരുന്നു സംഭവം. മണിയൂർ സ്വദേശിയാണ്.
യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ