എറണാകുളം: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഞ്ചന ചന്ദ്ര(27)നാണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു.
 അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. വേങ്ങൂരില്‍ ഇതുവരെ 253 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *