റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്
ദില്ലി: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.
‘നടന്നത് ഇഡിയുടെ പ്രാഥമികാന്വേഷണം മാത്രം; കൃത്യമായ മറുപടി നൽകി, രേഖകളും ഹാജരാക്കി’: ബോബി ചെമ്മണ്ണൂർ