തിരുവനന്തപുരം: വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലൻ, കഴിഞ്ഞ ദിവസം എസ്എഫ്ഐക്ക് എതിരായി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് ഉള്ള മറുപടിയാണിത്. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല.…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1