സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ്; സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി

പാലക്കാട്: സിനിമാ നി‍ർമാണത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി. സിനിമാ നിർമാണത്തിന്റെ പേരിൽ 62 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാമ്യാപേക്ഷ തള്ളിയതോടെയാണ് കാജാഹുസൈൻ കീഴടങ്ങിയത്. 

അവിഹിത ബന്ധം ആരോപിക്കപ്പെട്ട് മർദനമേറ്റ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

By admin