കൊച്ചി: മൊറോക്കന്‍ ഫുട്‌ബോള്‍ താരം നോഹ സദൗയി കേരള ബ്ലാസ്‌റ്റേഴ്‌സില്‍. രണ്ട് വര്‍ഷത്തെ കരാറിനാണ് താരം ക്ലബിലെത്തിയത്. 2026 വരെയാണ് കരാര്‍. എഫ്‌സി ഗോവയില്‍ നിന്നാണ് നോഹ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.
𝐒𝐔𝐏𝐄𝐑𝐍⚽𝐀𝐇 𝐇𝐀𝐒 𝐀𝐑𝐑𝐈𝐕𝐄𝐃! 👊🏼@NoahWail has signed a two-year contract, pledging his future to the club until 2026 🟡🔵More details ➡️ : https://t.co/TZjmfZatIU#Noah2026 #KBFC #KeralaBlasters #SwagathamNoah pic.twitter.com/VEC7eXZiHd
— Kerala Blasters FC (@KeralaBlasters) July 2, 2024
2022-24 കാലയളവില്‍ ഗോവന്‍ ടീമിലുണ്ടായിരുന്ന താരം 43 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകള്‍ നേടിയിട്ടുണ്ട്.