കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈൻസ് സ്ഥാപനമായ ഓക്സിജനിൽ അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ നിലവിലുണ്ട്. പ്രമുഖ ബ്രാൻഡുകളായ ആപ്പിൾ,സാംസങ്, സോണി, എൽജി ലെനോവോ,എച്ച്. പി, എന്നിവയ്ക്ക് പുറമേ മറ്റു അമ്പതിൽപരം ബ്രാൻഡുകളിലും, ഓക്സിജനിലും ആണ് തൊഴിലവസരമുള്ളത്. 

ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി മാനേജർമാർ, സെയിൽസ് എക്സിക്യൂട്ടീവ്, കൂടാതെ പാർട് ടൈം വ്യവസ്ഥയിലും ജോലിക്ക് അവസരമുണ്ട്.

ഇന്റർവ്യൂ തീയതി. ജൂലൈ 5, 6 (വെള്ളി, ശനി) ദിവസങ്ങളിൽ. തിരുവനന്തപുരത്ത് പട്ടത്തുള്ള ഓക്സിജൻ ഷോറൂമിലും കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള ഓക്സിജൻ  ഷോറൂമിലും തൃശ്ശൂർ വടക്കേ സ്റ്റാൻഡിനു സമീപമുള്ള ഓക്സിജൻ ഷോറൂമിലുമാണ് ഇന്റർവ്യൂ നടക്കുന്നത്.
അപ്ലൈ ചെയ്യുവാൻ വിളിക്കു: +919995782845, +919995673743. വാട്സാപ്പ് വഴി അപ്ലൈ ചെയ്യുവാൻ ക്ലിക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: https://wa.me/919995782845

By admin

Leave a Reply

Your email address will not be published. Required fields are marked *