തൊടുപുഴ -ഇളംദേശം തറയിൽ വായിമറ്റം മണിയഞ്ചിറയിൽ മാത്യു ഫിലിപ്പ് (101) നിര്യാതനായി. കലയന്താനി സെൻമേരിസ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കാരം നടത്തി.
മക്കൾ: എംപി മാത്യു (റിട്ട. ഡയറക്ടർ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ബാംഗ്ലൂർ), എം പി ജോർജ് (റിട്ട. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെഎസ്ആർടിസി) തങ്കമ്മ ജയിംസ് (മടത്തി പറമ്പിൽ സ്വിറ്റ്സർലൻഡ്,) കുട്ടിയമ്മ മത്തായി (റിട്ട. ടീച്ചർ), എം പി സെബാസ്റ്റ്യൻ (ഇളംദേശം),ജോസ്. എം. ഫിലിപ്പ് (ഗവ. ജോയിൻറ് കെമിക്കൽ എക്സാമിനർ തിരുവനന്തപുരം), തങ്കച്ചൻ .എം. ഫിലിപ്പ് (പന്നിമറ്റം)
മരുമക്കൾ: ഡോ: അച്ചാമ്മ ജോസ് (ചിലമ്പിക്കുന്നേൽ വെള്ളിയാമറ്റം റിട്ട. പ്രൊഫസർ ബാംഗ്ലൂർ), തങ്കമ്മ ജോർജ് (വലിയ വീട്ടിൽ പ്ലാശനാൽ),ജെയിംസ് മാത്യു( മഠത്തിൽ പറമ്പിൽ കായംകുളം സ്വിറ്റ്സർലൻഡ് ),കെ.എംമത്തായി (റിട്ട. ടീച്ചർ പനച്ചിക്കൽ പൂവക്കുളം), സിസിലി സെബാസ്റ്റ്യൻ (കിടങ്ങറ താഴെ പൂഞ്ഞാർ) പരേതയായ റാണി ജെയിംസ് (റിട്ട. ടീച്ചർ വെട്ടുകാട് ചങ്ങനാശ്ശേരി) മീര ഹോർമീസ് (പുത്തൻവീട്ടിൽ എറണാകുളം) മോളി തങ്കച്ചൻ( പരവരാ കത്ത് അഞ്ചിരി)