എന്താണ് ഐവിഎഫ് ചികിത്സാരീതി? വിശദാംശങ്ങള്‍ അറിയാം

എന്താണ് ഐവിഎഫ് ചികിത്സാരീതി? വിശദാംശങ്ങള്‍ അറിയാം

ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനേക്കുറിച്ച് ഇഷ അംബാനി വെളിപ്പെടുത്തിയിരുന്നു. 

എന്താണ് ഐവിഎഫ് ചികിത്സാരീതി? വിശദാംശങ്ങള്‍ അറിയാം

ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനേക്കുറിച്ച് ഇഷ അംബാനി വെളിപ്പെടുത്തിയിരുന്നു. 

ഐവിഎഫ് ചികിത്സ

വോ​ഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ ഇതേക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ഐവിഎഫ് ചികിത്സയെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം.

ഐവിഎഫ്

കുറഞ്ഞ ബീജങ്ങളുടെ എണ്ണം, അടഞ്ഞ ഫാലോപ്യൻ ട്യൂബുകൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗാവസ്ഥ എന്നിവ കാരണം വന്ധ്യത നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് ശുപാർശ ചെയ്യുന്നു. 
 
ഐവിഎഫ്

മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും പരിശോധനകളും വിലയിരുത്തിയ ശേഷം മാത്രമേ ഐവിഎഫ് ചെയ്യാൻ പാടുള്ളൂ. 

ഐവിഎഫ് ചികിത്സാ രീതി

ഫാലോപ്യന്‍ ട്യൂബിലെ തടസ്സം കാരണം ബീജസങ്കലനം നടന്ന ഭ്രൂണത്തിന് ഗര്‍ഭാശയത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥകളുണ്ടാകും. ഈ സാഹചര്യത്തിൽ, ഐവിഎഫ് ചികിത്സാ രീതി സഹായകരമാകും.

ഐവിഎഫ്

30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ മുഴകള്‍ ഇന്ന് കാണാറുണ്ട്. ഗര്‍ഭാശയ മുഴകളുള്ള സ്ത്രീകള്‍ക്കും ഐവിഎഫ് ചികിത്സ ചെയ്യാവുന്നതാണ്.

By admin