ബാര്‍ബഡോസ്: 140 കോടി ജനതയുടെ പ്രാര്‍ത്ഥനയുടെയും ആത്മവിശ്വാസത്തിന്റെയും കളിമികവിന്റെയും പിന്‍ബലത്തില്‍ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ അല്‍പസമയത്തിനകം മത്സരം ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളില്ല.ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.

By admin

Leave a Reply

Your email address will not be published. Required fields are marked *