കോഴിക്കോട്: നാദാപുരത്ത് കനത്ത മഴയിലും കാറ്റിലും പനമരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആവോലത്ത് ചന്ദ്രമതിയുടെ വീടാണ് തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂരയും മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു.
Malayalam News Portal