ജനറൽ നഴ്സിംഗ് പഠിച്ചവർക്ക് യുകെയിൽ രജിസ്റ്റേർഡ് നഴ്സ് ആകാം
ജനറൽ നഴ്സിംഗ് പഠിച്ചവർക്ക് കുറഞ്ഞ ചിലവിൽ യുകെയിൽ നിന്നും BSc ഹോണേഴ്സ് ഡിഗ്രി നേടാനും രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നേടാനും അവസരം. യൂണിവേഴ്സിറ്റി ഓഫ് സഫൊക് ഒരുക്കുന്ന ഒരു വർഷത്തെ BSc (Hons) Nursing (Top Up) കോഴ്‌സിന് 7500 പൗണ്ട് ആണ് ഫീസ്. രണ്ടു വർഷമാണ് സ്റ്റേ ബാക്ക്. കൂടുതൽ അറിയാൻ:> https://bit.ly/3z6R06n