തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1