ഇടുക്കി: ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന് (62) ആണ് കൊല്ലപ്പെട്ടത്.
ഇടുക്കി കല്ലാര്‍ കമ്പിലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം സ്പൈസസ് എന്ന സ്ഥാപനത്തില്‍ സഫാരിക്ക് എത്തിച്ച ആനയാണ് ഇടഞ്ഞത്.