ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ നടക്കുമെന്നു പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ഇരു ടീമുകളും അനായാസം സൂപ്പര്‍ എട്ടില്‍ എത്തിയതിനു പിന്നാലെയാണ് മുന്‍ ഇടം കൈയന്‍ സ്പിന്നറുടെ പ്രവചനം.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഹോഗ് സാധ്യത കല്‍പ്പിക്കുന്നത് ഓസ്‌ട്രേലിയക്കാണ്. അതിനു ശേഷം അഫ്ഗാനിസ്ഥാനോ ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യക്കും ഓസ്‌ട്രേലിയക്കും എതിരാളികള്‍. അഫ്ഗാനിസ്ഥാന്‍ നിലവില്‍ സൂപ്പര്‍ എട്ടില്‍ എത്തിക്കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *