കൊടുവായൂർ: വൃന്ദാവനില്‍ ഗീത ഗോപിനാഥൻ (81) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കൊടുവായൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ഡോ. സി.എസ് ഗോപിനാഥൻ (റിട്ട. ഡിഎച്ച്എസ് കേരള). മക്കൾ: ഡോ. ദീപക് അയർലണ്ട്, ഡോ. ജ്യോതിഷ് (ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: ഡോ. ക്രിസ്റ്റീന അയർലണ്ട്, ഡോ. കല്പന (പരിയാരം മെഡിക്കൽ കോളേജ്).
മൃതദേഹം ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് കൊടുവായൂരിലുള്ള ഭവനത്തിൽ കൊണ്ടുവരും.