കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനിയുടെ മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവര്‍ക്ക്‌  കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആദരാജ്ഞലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുകയും ചെയ്യുന്നുവെന്ന് അസോസിയേഷന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *