ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന യുവേഫ യൂറോ 2024 ന് ജര്‍മ്മനി ആതിഥേയത്വം വഹിക്കും. ചാമ്പ്യന്മാരാകാനുള്ള ശ്രമത്തില്‍ യൂറോപ്പിലെ മികച്ച 24 ഫുട്‌ബോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
നാല് പേരടങ്ങുന്ന ആറ് ഗ്രൂപ്പുകളായി തിരിച്ച്, ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ മത്സരത്തിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും. മൂന്നാം സ്ഥാനക്കാരായ നാല് ടീമുകള്‍ 16-ാം റൗണ്ടില്‍ അവരോടൊപ്പം ചേരും.
യുവേഫ യൂറോ 2024 എല്ലാ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്ട്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി
ഗ്രൂപ്പ് ബി: സ്പെയിന്‍, ഇറ്റലി, ക്രൊയേഷ്യ, അല്‍ബേനിയ
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, സെര്‍ബിയ, സ്ലോവേനിയ
ഗ്രൂപ്പ് ഡി; ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, ഓസ്ട്രിയ,
ഗ്രൂപ്പ് ഇ; ബെല്‍ജിയം, റൊമാനിയ, സ്ലൊവാക്യ, ഉക്രെയ്ന്‍
ഗ്രൂപ്പ് എഫ്; പോര്‍ച്ചുഗല്‍, തുര്‍ക്കിയെ, ചെക്കിയ, ജോര്‍ജിയ
EURO 2020: Cristiano RonaldoEURO 2016: Antoine GriezmannEURO 2012: Fernando TorresEURO 2008: David VillaEURO 2004: Milan BarošWho will score the most goals at #EURO2024?! ⚽#EUROTopScorer | @AlipayPlus pic.twitter.com/5qS6DRqGvR
— UEFA EURO 2024 (@EURO2024) June 5, 2024