ജനീവ: മലിനമായതും ഹാനികരവുമായ ഭക്ഷണം കഴിക്കുന്നതുമൂലം പ്രതിദിനം ലോകമെമ്പാടും 16 ലക്ഷം പേർ രോഗികളാവുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇവരിൽ 40 ശതമാനവും 5 വയസിന് താഴെയുള്ള കുട്ടികളാണ്.
സുരക്ഷിതമല്ലാത്ത ഭക്ഷണംമൂലം പോഷകാഹാരക്കുറവിനും മരണത്തിനും വരെ സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെയും വിഷപ്രയോഗത്തിൻ്റെയും വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉഷ്‌ണമേഖലാ കാലാവസ്ഥയുമാണ് പ്രധാന കാരണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *