ഏഴല്ലൂർ: വെമ്പിള്ളിൽ വടക്കെപറമ്പിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ അന്നക്കുട്ടി (തങ്കമ്മ -79) നിര്യാതയായി. സംസ്ക്കാരം നടത്തി. നെയ്യശ്ശേരി തുരുത്തിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് വെമ്പിള്ളി (കേരള കോൺഗ്രസ് എം മേഖല പ്രസിഡൻ്റ്), ഷൈനി ജോൺ മടത്തിപറമ്പിൽ, ഷൈജു മാത്യൂ, ബിന്ദു വില്ലി വിതയത്തിൽ. മരുമക്കൾ: മേരി ജെയിംസ് (ഫോർട്ട് കൊച്ചി), പരേതനായ ജോൺ മടത്തിപറമ്പിൽ (പനമരം), ഷൈബി കുരുവിലാക്കൽ, വില്ലി വിതയത്തിൽ (കാക്കനാട്).