ന്യുയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചിലാണ് മത്സരം.
ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലില്ല. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകും. ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
News
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത