തൊടുപുഴ: പരേതനായ കരിമണ്ണൂർ പറയംനിലം ഡി. ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ കുരുവിത്തടം കുടുംബാംഗമാണ്. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസ്യ ദേവസ്യയുടെ മാതാവാണ്.
മൃതദേഹം വ്യാഴാഴ്ച 5 മണിക്ക് വീട്ടിൽ കൊണ്ട് വരും. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച 2 മണിക്ക് കരിമണ്ണൂർ ഹൈസ്കൂൾ കവലയിലുള്ള വസതിയിൽ ആരംഭിക്കും. മൃതസംസ്‌കാരം കരിമണ്ണൂര്‍ സെന്റ്. മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.