തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ജയം. 74004 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി. സുനില്‍കുമാറിനെയും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെയും പിന്നിലാക്കിയാണ് താരത്തിന്റെ വിജയം.
Malayalam News Portal