ഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജലന്ധറില്‍ ബിജെപിയുടെ സുശീല്‍ കുമാര്‍ റിങ്കുവിനെതിരെ 1,75,993 വോട്ടുകള്‍ക്ക് വിജയിച്ചു. ദളിത് നേതാവായ ചന്നി 390,053 വോട്ടുകള്‍ നേടിയപ്പോള്‍ റിങ്കു 2,14,060 വോട്ടുകള്‍ നേടി.
Malayalam News Portal