മുതലക്കോടം: ഇളമ്പാശ്ശേരിൽ (പ്ലാക്കൽ പുത്തൻപുരയിൽ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. പരേത പുറപ്പുഴ ആറ്റുപുറത്ത് കുടുംബാം​ഗമാണ്.
മക്കൾ: ഫാ. ജസ്റ്റിൻ ഒ.എഫ്.എം കപ്പുച്ചിൻ, ഡയ്സമ്മ, റെജി (ഐ.എച്ച്.ആർ.ഡി, മുട്ടം), സിസ്സി, ലീമ, ജിജിമോൻ (ഓസ്ട്രേലിയ). മരുമക്കൾ: പരേതനായ മാത്യു, തയ്യിൽ (കടവൂർ), ജാൻസമ്മ, തൊണ്ടിക്കൽ (കടപ്ലാമറ്റം), ബിനോയി, കാരിമറ്റത്തിൽ(കല്ലാനിക്കൽ), സിബിച്ചൻ, പറൂശ്ശേരിൽ(പുന്നമട), സൗമ്യ, തട്ടാപറമ്പിൽ(കല്ലൂർക്കാട്).

By admin

Leave a Reply

Your email address will not be published. Required fields are marked *