പാലക്കാട്‌: മതനിരപേക്ഷ ശക്തികൾക്ക് ഊർജം പകരുന്നതാണ് വിജയമെന്ന് ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ.
ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് എടുത്ത നിലപാടിൻ്റെ ഭാഗമാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ബി ജെ പിക്കെതിരെയുള്ള പ്രവർത്തനം ശക്തമാക്കുമെന്നും, വർഗീയ പാർട്ടിയെ രാജ്യത്ത് നിന്ന് മാറ്റുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ ശ്രമമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *