കൊച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ വി​ജ​യി​ച്ച എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്ക് ആ​ശം​സ​ക​ളു​മാ​യി മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ൾ.
മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ദി​ലീ​പ്, ജ്യോ​തി​കൃ​ഷ്ണ, ഭാ​മ, സു​ധീ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സു​രേ​ഷ് ഗോ​പി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. 75,079 വോ​ട്ടി​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യം.
409239 വോ​ട്ടു​ക​ളാ​ണ് സു​രേ​ഷ് ഗോ​പി നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​ർ 334160 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന് ആ​കെ ല​ഭി​ച്ച​ത് 324431 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *