ഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളിലും പിടിമുറുക്കി ബിജെപി. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ളാദ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പുറത്തു വരുന്നുണ്ട്. 2019ല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.
റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിംഗ് കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയോട് പരാജയം സമ്മതിച്ചു. റായ്ബറേലിയില്‍ 20 തവണ തിരഞ്ഞെടുപ്പു നടന്നതില്‍ 17ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.