തിരുവനന്തപുരം: തൃശൂരില്‍ തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരന്‍ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, തോല്‍വി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ വീഴ്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കും. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംസ്ഥാനത്ത് ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് തൃശൂരില്‍ കോണ്‍ഗ്രസ് പരാജയത്തിലേക്ക് നീങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.