തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബി.ജെ.പി. നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായി ജില്ലയിലെ മുതിര്‍ന്ന നേതാവ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ലഡു പാഴാകില്ലെന്ന് ബി.ജെ.പി. നേതാവ് പറയുന്നു.