കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നോട്ട കുത്തിയത് 3574 പേര്‍. ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. സുധാകരന്‍ വിജയത്തില്‍ എത്തി നില്‍ക്കുകയാണ്.
കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകരന്റെ ഭൂരിപക്ഷം 46107 കടന്നു. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം.വി. ജയരാജന്‍ 168414 വോട്ടുകളുമായി പിന്നാലെയുണ്ട്.