ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. 39 ലോക്‌സഭാ സീറ്റുകളിൽ ഭരണകക്ഷിയായ ഡിഎംകെ 20-22 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 6-8 സീറ്റുകൾ നേടാനാണ് സാധ്യത. ബിജെപി 1-3 സീറ്റുകള്‍ നേടിയേക്കുമെന്നും പ്രവചനം.

By admin

Leave a Reply

Your email address will not be published. Required fields are marked *