തിരുവനന്തപുരം: ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടം. യുഡിഎഫ് 13 മുതല്‍ 15 സീറ്റുകള്‍ നേടിയേക്കാമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെ സാധ്യത മൂന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ ഒതുങ്ങും.
അതേസമയം, എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.