കോഴിക്കോട്: അനസ്തേഷ്യ ടെക്നീഷ്യൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന(23)യാണ് മരിച്ചത്.  കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു.  ജില്ലയിൽ അഞ്ച് ദിവസത്തിനിടെ 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *