കുവൈത്ത് സിറ്റി : ”ലക്ഷ്യബോധമുള്ള കുടുംബം, ധർമ്മ നിഷ്ടയുള്ള സമൂഹം” എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ചതുർമാസ സന്ദേശ പ്രചാരണ ക്യാമ്പയിൻറെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ കുടുംബ സംഗമം നാളെ (മെയ് 24 വെള്ളി) വൈകുന്നേരം 7 മണിക്ക് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. 
രക്ഷാകർതൃത്വം, ഖുർആനിക വായന, പ്രവാസികളുടെ വെക്കേഷൻ, നിങ്ങളുടെ ശത്രുവിനെ അറിയുക, പ്രമേയാവതരണം തുടങ്ങിയ വിവിഷ സെഷനുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ റമളാനിൽ സംഘടിപ്പിച്ച റയ്യാൻ മത്സരത്തിലെ കുവൈത്ത് തല വിജയികൾക്കുള്ള സമ്മാന വിതരണവും സംഗമത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9906 0684, 97827920

By admin

Leave a Reply

Your email address will not be published. Required fields are marked *