മുട്ടുചിറ: മുട്ടുചിറ ആശാന്‍പറമ്പില്‍ (കണിവേലില്‍) എ.വി വര്‍ക്കി (79) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കുഞ്ഞമ്മ കുമാരനല്ലൂര്‍ ചൂരക്കാട്ട് (കൊച്ചുപറമ്പില്‍) കുടുംബാംഗം. മകന്‍: അജയ് (കേരള കോൺഗ്രസ്‌ എം കടുത്തുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി, എകെപിഎ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സംസ്ഥാന കോര്‍ഡിനേറ്റര്‍). മരുമകള്‍: ജിന്‍സി എലിസബത്ത് (കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്).

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed