ഡാളസ്: മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെൻ്റ് മെയ് 25നു സംഘടിപ്പിക്കുന്നു .
ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്,2621 സമ്മിറ്റി എ വി ഇ സ്യൂട്ട് 200, പ്ലാനോ. ടി എക്സ് 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും), ഇൻഡോർ ബാറ്റിംഗ് കേജ് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്: റവ.ഷിജു സി ജോയ് – 469-439-7398 സിബു മാത്യു – 713-933-4644