കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റതാരവും 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ്ബ് വിട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരാധകര്‍ക്കും ക്ലബിനും താരം നന്ദി പറഞ്ഞു.
2022-ല്‍ രണ്ട് കോടി രൂപയ്ക്കാണ് താരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത്. കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പര്‍ താരം ഡയമന്റക്കോസും പടിയിറങ്ങുന്നത് ആരാധകര്‍ക്ക് ദുഃഖവാര്‍ത്തയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *