കടുത്തുരുത്തി: ഇലയ്ക്കാട്ട് എ.എം തോമസ് (80) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് സ്വഭവനത്തിൽ ആരംഭിച്ചു കടുത്തുരുത്തി വലിയപള്ളിയിൽ നടക്കും. ഭാര്യ: മറിയാമ്മ തോമസ് വള്ളംകുളം തടത്തിൽ കുടുംബാംഗം. മക്കൾ: മഞ്ചു (യുകെ) മനോജ്‌ (ടിസിഎസ് കൊച്ചി). മരുമക്കൾ: സിനി ജോൺ മുട്ടത്ത്‌ തിരുവല്ല (യുകെ), ടിനു തോമസ് ചാമക്കാലായിൽ കൈപ്പുഴ (ഗാഡ്‌ജിയോൺ കൊച്ചി).

By admin

Leave a Reply

Your email address will not be published. Required fields are marked *