കൊല്ലം: കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബ്രാന്‍റായ ഓക്സിജന്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലിൽ മെയ് 18 മുതൽ പ്രവർത്തനം ആരംഭിക്കും. അഞ്ചൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ഉദ്ഘാടന ഓഫറുകൾ നിരത്തിയാണ് ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്പേർട്ട് ഉപഭോതാക്കളെ സ്വാഗതം ചെയ്യുന്നത്.
ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്ന ഒരു ഭാഗ്യശാലിക്ക് അന്ന് രാത്രി നടക്കുന്ന നറുക്കെടുപ്പിലൂടെ 1 ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം നേടാൻ സാധിക്കും. കൂടാതെ സ്മാർട്ട്ഫോണുകൾ കിടിലം ഓഫറുകളിലൂടെ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനും സാധിക്കും. സ്മാർട്ട്ഫോണുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത, ഓൺലൈൻ വിലയേക്കാൾ കുറഞ്ഞ വിലയാണ് ഒക്സിജനിൽ.
സ്മാർട്ട്ഫോണുകൾ വെറും ₹5,999 രൂപ മുതലും ഫോണുകൾ വെറും ₹499 രൂപ മുതലും ലഭ്യമാണ്. ഏറ്റവും ആകർഷകമായത് ഐഫോണിന്റെ വിലയിൽ ആണ്. ഐഫോൺ 15 128 GB വെറും ₹66,999 രൂപക്കും ഐഫോൺ 13 128 GB വെറും ₹48,999 രൂപക്കും നിങ്ങൾക്ക് സ്വന്തമാക്കാം.
ഗൃഹോപകരണങ്ങൾക്കും വമ്പിച്ച ഓഫറുകൾ ഓക്സിജൻ പ്രഖ്യാപിച്ചിട്ടുണ്ട്. എൽ ഇ ഡി ടീവികൾ വെറും ₹5,990 രൂപ മുതലും ഏസികൾ വെറും ₹23,990 രൂപ മുതലും വാഷിംഗ് മെഷിനുകൾ വെറും ₹6,990 രൂപ മുതലും റെഫ്രിജറേറ്ററുകൾ വെറും ₹10,990 രൂപ മുതലും ലഭ്യമാണ്.
ജോലിക്കാർക്ക് യദേഷ്ടം കുറഞ്ഞ വിലയിൽ ലാപ്ടോപ്പുകളും ഒക്സിജനിലൂടെ സ്വന്തമാക്കാനാകും. 19,990 രൂപ മുതൽ ലാപ്‌ടോപ്പുകൾ ലഭ്യമാണ്. കൂടാതെ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ വെറും ₹47,990 രൂപ മുതൽ ലഭ്യമാണ്. ഇവയ്‌ക്കൊപ്പം ഗെയിമിംഗ് ഹെഡ്സെറ്റും ഗെയിമിംഗ് മൗസും തികച്ചും സൗജന്യവുമായിരിക്കും. ആപ്പിൾ മാക്ബുക് Air M1 വെറും ₹68,990 രൂപക്കും ലഭിക്കും.എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കുമൊപ്പം ₹4,444 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും നേടാം.
വീട്ടമ്മമാർക്കും ഇനി കൈപൊള്ളാതെ അടുക്കളയിലേക്ക് യദേഷ്ടം കുറഞ്ഞ വിലയിൽ ഉപകരണങ്ങൾ വാങ്ങാം. ₹840 രൂപയുടെ അപ്പച്ചട്ടി വെറും ₹199 രൂപക്കും ₹1,049 രൂപയുടെ ആയെൺ ബോക്സ് വെറും ₹390 രൂപക്കും ₹1,390 രൂപയുടെ പ്രഷർ കുക്കർ 3L വെറും ₹499 രൂപക്കും ₹5,995 രൂപയുടെ എയർ ഫ്രയർ വെറും ₹2,690 രൂപക്കും സ്വന്തമാക്കാം.
₹5,490 രൂപയുടെ വാക്വം ക്ലീനർ വെറും ₹1,990 രൂപക്ക്, ₹5,390 രൂപയുടെ ഗ്യാസ് സ്റ്റോവ് വെറും ₹1,990 രൂപക്ക്, ₹3,700 രൂപയുടെ സോഡാ മേക്കർ വെറും ₹2,990 രൂപക്ക്, ₹5,990 രൂപയുടെ മിക്സർ ഗ്രൈൻഡർ വെറും ₹1,990 രൂപക്ക് എന്നിങ്ങനെ വിവിധ ഉപകരണങ്ങൾ 50 ശതമാനം ഓഫറുകളിൽ വാങ്ങിക്കാം.
ആക്‌സസറീസിനും ഗാഡ്ജറ്റ്‌സിനും 70% വരെ ആണ് വിലക്കുറവ്. ഇൻവർട്ടർ + ബാറ്ററി വെറും 13,999 രൂപ മുതലും പ്രിന്റർ വെറും ₹2,999 രൂപക്കും സ്വന്തമാക്കാം. ഓഫറുകൾ സ്വന്തമാക്കാൻ മെയ് 18ന് അഞ്ചൽ ഓക്‌സിജൻ ഷോറൂം സന്ദർശിക്കു. അഞ്ചലിലെ വാട്ടമൺ ബ്രിഡ്ജിന് സമീപം, ആയൂർ റോഡിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. വിശദ വിവരങ്ങൾക്കായി +919020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.