അഭിമുഖം തിരുവനന്തപുരം: വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്(714/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 17ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫിസിൽ നടത്തും. ആരോഗ്യ…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1