പാറക്കടവ്: യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാര്‍ തകര്‍ന്നു. ഇന്ന് രാവിലെ 11ന് വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം. കാര്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

By admin

Leave a Reply

Your email address will not be published. Required fields are marked *