ചെന്നൈ: നാ​ഗപട്ടണം എംപിയും തമിഴ്നാട് സിപിഐ നേതാവുമായ എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
നാ​ഗപട്ടണം ലോക്സഭാ മണ്ഡലത്തിൽ നിന്നു നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നു ഇത്തവണ മത്സരിച്ചില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *