കുറ്റനാട്: വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായില്‍പടി വിപിനാ(30)ണ് മരിച്ചത്. വീടിന് സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകല്‍ നാലിനാണ് അപകടം.
വിപിനെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്:  വേലായുധന്‍, മാതാവ്: പത്മിനി. ഭാര്യ: കാവ്യ, മകന്‍: സയണ്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *