കുവൈത്ത് സിറ്റി: നിരവധി മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും വിലവിവരപ്പട്ടിക നിശ്ചയിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച് മന്ത്രി ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ അവധി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് പ്രൈസിംഗ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. 228 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും വില നിർണയിക്കുന്നതാണ് തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *