മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിമൺ മംഗലത്ത്‌ വീട്ടിൽ ജയേഷ് (42) ആണ്​ നിസ്​വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്​. 
ബില്‍ഡിങ് മെറ്റിരിയല്‍ വിൽക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ജനാർദ്ദനൻ പിള്ളൈ. മാതാവ്​: വിജയലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, ആദിഷ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *