കോട്ടയം: ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുടെ വിസ്മയ ലോകം ഒരുക്കി പുത്തന്‍ ഓഫറുകളുമായി ഓക്‌സിജന്റ പുതിയ മുഖം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തം ആരംഭിക്കുന്നു. മെയ് ഒന്നിന് നവീകരിച്ച കഞ്ഞിക്കുഴി ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു പുതുപുത്തന്‍ ഓഫറുകളും ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോറൂം ഒരുക്കിയിട്ടുണ്ട്.
ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളായ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്പ്‌ടോപ്പ്, എല്‍.ഇ.ഡി ടിവി, എസി, മൊബൈല്‍ ആക്‌സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണ് കഞ്ഞിക്കുഴിയിലെ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പര്‍ച്ചേസിങ്ങിനും സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
സ്മാര്‍ട്ട്‌ഫോണിന് 10,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാപ്പ്‌ടോപ്പ് വാങ്ങുമ്പോള്‍ 7990 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം എല്‍.ഇ.ഡി. ടിവി, എസി എന്നിവ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും ഓക്‌സിജന്‍ മുന്നോട്ടുവെക്കുന്നുണ്ട്.
നൈറ്റ് ഷോപ്പിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴിയിലെ ഷോറൂം രാത്രി 11 വരെ തുറന്നു പ്രവര്‍ത്തിക്കും. രാത്രി 11 വരെ തുറുന്നു പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ ആദ്യ ഡിജിറ്റല്‍ ഷോറൂമായിരിക്കും കഞ്ഞിക്കുഴിയിലേത്. പകല്‍ച്ചൂട് താങ്ങാനാവതെ പുറത്തിറങ്ങാന്‍ ഡിജിറ്റൽ
ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുടെ വിസ്മയ ലോകം ഒരുക്കി പുത്തന്‍ ഓഫറുകളുമായി ഓക്‌സിജന്റ പുതിയ മുഖം കഞ്ഞിക്കുഴിയില്‍. നവീകരിച്ച ഷോറൂം ഉദ്ഘാടനം മെയ് ഒന്നിന്. അണിയറയില്‍ ഒരുങ്ങുന്നത് രാത്രിയിലും പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ ആദ്യത്തെ ഡിജിറ്റര്‍ ഷോറൂം – 9020100100