ദോഹ: മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്. 
ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *