മലപ്പുറം: എടവണ്ണപ്പാറയിൽ ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22)ആണ് മരിച്ചത്.
 ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed